പത്താംക്ലാസ്സ് ജീവശാസ്ത്രപുസ്തകത്തില്‍ അദ്ധ്യാപക പരിശീലനഘട്ടത്തിലുണ്ടായ ചില ആശയസന്നിഗ്ദ്ധതകളും അവയ്ക്ക് ചില വിശദീകരണങ്ങളും വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക...
‌‌|| ജീവശാസ്ത്രപാഠങ്ങള്‍ ‌‌|| ബയോവിഷന്‍ ബ്ലോഗ്പേജ് ‌‌|| രസതന്ത്രം ‌‌|| ഫിസിക്സ് വിദ്യാലയം ‌‌|| മാത്തമാറ്റിക്സ് സ്കൂള്‍ || ദശപുഷ്പങ്ങള്‍ || അരിമ്പാറ || കണ്ണും കാഴ്ചയും || നേത്രസംരക്ഷണം|| മലയാളം വിക്കിപ്പിഡിയായിലെ സംഭാവനകള്‍|| എന്‍ഡോസ്കോപ്പ് || അള്‍ട്രാസൗണ്ട് സ്കാനര്‍ || മൈക്രോസ്കോപ്പ് ||എന്താണ് സീബഗ്രന്ഥികള്‍, ഹീമോഡയാലിസിസ്, ബാരോറിസപ്റ്റര്‍ഇവിടെ ക്ലിക്ക് ചെയ്യുക...മാത്തമാറ്റിക്സ് സ്കൂള്‍ ബ്ലോഗ് പേജില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍

അഞ്ചല്‍ സെന്റര്‍
2011 മേയ് 9 മുതല്‍ 16 വരെ
പരിശീലനദൃശ്യങ്ങള്‍

ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം...
         പത്താം ക്ലാസ്സിലെ ഒന്നാമത്തെ അദ്ധ്യായമാണ് ഇന്ദ്രിയങ്ങള്‍ക്കപ്പുറം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര്? ഈ ശുദ്ധസൗന്ദര്യം ആസ്വദിക്കുവാന്‍ കണ്ണുകള്‍ മാത്രം മതിയാകുമോ എന്ന എന്‍ട്രി കാര്‍ട്ടൂണില്‍ത്തന്നെ അതിനുള്ള ഉത്തരവുമുണ്ട്. ഹൃദ്യതയുടേയും ആസ്വാദ്യതയുടേയും തലങ്ങളിലേയ്ക് കുട്ടികളെ എത്തിക്കുന്ന ഇത്തരം പ്രകൃതിദൃശ്യങ്ങള്‍ക്കപ്പുറം അത് മസ്തിഷ്കത്തില്‍ രൂപപ്പെടുത്തുന്ന അസംഘ്യം ജൈവരസതന്ത്രപാതകളെക്കുറിച്ച് മനസ്സിലാക്കുക എന്ന ഉദ്യമമാണ് പത്താംതരത്തിലെ കുട്ടിയുടെ മുന്നിലുള്ള വെല്ലുവിളി. അതിന് സഹായകമായ വിധത്തില്‍ ചില പഠനപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ജീവശാസ്ത്രം അദ്ധ്യാപകനായ........ (തുടര്‍ന്ന് വായിക്കുക)

        കൊല്ലം ജില്ലയില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഇടമണ്‍ വി.എച്ച്.എസ്.സിലെ ബയോളജി അധ്യാപകനായ പ്രദീപ് കണ്ണങ്കോട് സാര്‍ ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ ആളാണ് അദ്ദേഹം.(തുടര്‍ന്നുവായിക്കുക)