പത്താംക്ലാസ്സ് ജീവശാസ്ത്രപുസ്തകത്തില്‍ അദ്ധ്യാപക പരിശീലനഘട്ടത്തിലുണ്ടായ ചില ആശയസന്നിഗ്ദ്ധതകളും അവയ്ക്ക് ചില വിശദീകരണങ്ങളും വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക...
‌‌|| ജീവശാസ്ത്രപാഠങ്ങള്‍ ‌‌|| ബയോവിഷന്‍ ബ്ലോഗ്പേജ് ‌‌|| രസതന്ത്രം ‌‌|| ഫിസിക്സ് വിദ്യാലയം ‌‌|| മാത്തമാറ്റിക്സ് സ്കൂള്‍ || ദശപുഷ്പങ്ങള്‍ || അരിമ്പാറ || കണ്ണും കാഴ്ചയും || നേത്രസംരക്ഷണം|| മലയാളം വിക്കിപ്പിഡിയായിലെ സംഭാവനകള്‍|| എന്‍ഡോസ്കോപ്പ് || അള്‍ട്രാസൗണ്ട് സ്കാനര്‍ || മൈക്രോസ്കോപ്പ് ||എന്താണ് സീബഗ്രന്ഥികള്‍, ഹീമോഡയാലിസിസ്, ബാരോറിസപ്റ്റര്‍ഇവിടെ ക്ലിക്ക് ചെയ്യുക...മാത്തമാറ്റിക്സ് സ്കൂള്‍ ബ്ലോഗ് പേജില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍


        കൊല്ലം ജില്ലയില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഇടമണ്‍ വി.എച്ച്.എസ്.സിലെ ബയോളജി അധ്യാപകനായ പ്രദീപ് കണ്ണങ്കോട് സാര്‍ ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ ആളാണ് അദ്ദേഹം.(തുടര്‍ന്നുവായിക്കുക)

7 comments:

Nazar Cherukulam said...

പേജ് കണ്ടു, പുതിയ കാര്യങ്ങള്‍ ഇനിയും ഉള്‍പ്പെടുത്തണം...

Paul Madhavan, Punalur said...

കുട്ടിയുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന കുറേ ചോദ്യങ്ങള്‍ കണ്ടു, സംശയനിവാരണത്തിനും വ്യക്തമായ ധാരണയ്ക്കും അത് ഉപകരിക്കും... അഭിനന്ദനങ്ങള്‍...

Satheesh Kumar. S. S., HSA, GHSS, Chithara said...

ഈ ചോദ്യങ്ങളെല്ലാം ശരിയാണെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഉത്തരങ്ങള്‍ കൂടി നല്‍കുക. പട്ടികളിലും പൂച്ചയിലും Low Wavelength Cone cells ഉം F short wave lenght കോണ്‍ കോശങ്ങളും മാത്രമേ ഉള്ളൂ.. Median Wave length cone cells കാണപ്പെടുന്നില്ല. നീലനിറം അവയ്ക്ക് കാണാന്‍ കഴിയുന്നില്ല. റെഡ് ലൈറ്റ് പെട്ടെന്ന് തിരിച്ചറിയും.

Anonymous said...

ദശപുഷ്പങ്ങള jeevasaasthram enna koottathil uleduthiyaal mathi.

Anonymous said...

ജീവശാസ്ത്രം പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും...ishttaedunnavarkkum ennakkuka

nazarcherukulam said...

kauthuka vaarthakal {biology}enna title koodi venam

geetha ramdas said...

just now i came to look at your blog.its great.pls continue clarifications for hard spots.thanks

Post a Comment

നിര്‍ദ്ദേശങ്ങള്ളും അഭിപ്രായങ്ങളും ഇവിടെ രേഖപ്പെടുത്തൂ...