പത്താംക്ലാസ്സ് ജീവശാസ്ത്രപുസ്തകത്തില്‍ അദ്ധ്യാപക പരിശീലനഘട്ടത്തിലുണ്ടായ ചില ആശയസന്നിഗ്ദ്ധതകളും അവയ്ക്ക് ചില വിശദീകരണങ്ങളും വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക...
‌‌|| ജീവശാസ്ത്രപാഠങ്ങള്‍ ‌‌|| ബയോവിഷന്‍ ബ്ലോഗ്പേജ് ‌‌|| രസതന്ത്രം ‌‌|| ഫിസിക്സ് വിദ്യാലയം ‌‌|| മാത്തമാറ്റിക്സ് സ്കൂള്‍ || ദശപുഷ്പങ്ങള്‍ || അരിമ്പാറ || കണ്ണും കാഴ്ചയും || നേത്രസംരക്ഷണം|| മലയാളം വിക്കിപ്പിഡിയായിലെ സംഭാവനകള്‍|| എന്‍ഡോസ്കോപ്പ് || അള്‍ട്രാസൗണ്ട് സ്കാനര്‍ || മൈക്രോസ്കോപ്പ് ||എന്താണ് സീബഗ്രന്ഥികള്‍, ഹീമോഡയാലിസിസ്, ബാരോറിസപ്റ്റര്‍ഇവിടെ ക്ലിക്ക് ചെയ്യുക...മാത്തമാറ്റിക്സ് സ്കൂള്‍ ബ്ലോഗ് പേജില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍

teaching manual

ഈ പേജ് നിര്‍മ്മാണപാതയിലാണ്....
തിരിച്ചുപോകാം...
പത്താംക്ലാസ്സ് ജീവശാസ്ത്രപാഠപുസ്തകം എത്തിയല്ലോ. വര്‍ണ്ണശബളമായ ചിത്രങ്ങളും ചിത്രീകരണങ്ങളും പുതിയ ആശയ മേഖലകളും കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം പൊതുവേ അദ്ധ്യാപകസമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റി യെന്നുവേണം കരുതാന്‍. കൃത്യതയോടെ നല്‍കിയിട്ടുള്ള വിവരണങ്ങളും ആശയസംവേദനത്വത്തിനുള്ള ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ മേന്‍മയാണ്.  മാറിയ കാലഘട്ടത്തില്‍ പുതിയ അറിവും സമീപനങ്ങളും സ്വീകരിക്കുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്ന ഒരു കൂട്ടായ്മയുടെ സമര്‍ത്ഥമായ ഇടപെടലിനെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം.  പുസ്തകത്തെ വിമര്‍ശനബുദ്ധ്യാ സമീപിക്കുന്നവരും കുറവല്ല.  സ്വാഭാവികവിമര്‍ശനങ്ങളെയും ക്രിയാത്മകവിമര്‍ശനങ്ങളേയും തിരിച്ചറിഞ്ഞ് നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. ഇവിടെ അദ്ധ്യാപകപരിശീലനഘട്ടത്തില്‍ ഒന്നാമത്തെ പാഠത്തില്‍ നേത്രഘടനയുമായി ബന്ധപ്പെട്ട്  ഉയര്‍ന്നുവന്ന ചില ആശയസന്നിഗ്ദ്ധതകളിലൂടെ കടന്നുപോകാം. പത്താംക്ലാസ്സ് ജീവശാസ്ത്രപാഠപുസ്തകം എത്തിയല്ലോ. വര്‍ണ്ണശബളമായ ചിത്രങ്ങളും ചിത്രീകരണങ്ങളും പുതിയ ആശയ മേഖലകളും കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം പൊതുവേ അദ്ധ്യാപകസമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റി യെന്നുവേണം കരുതാന്‍. കൃത്യതയോടെ നല്‍കിയിട്ടുള്ള വിവരണങ്ങളും ആശയസംവേദനത്വത്തിനുള്ള ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ മേന്‍മയാണ്.  മാറിയ കാലഘട്ടത്തില്‍ പുതിയ അറിവും സമീപനങ്ങളും സ്വീകരിക്കുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്ന ഒരു കൂട്ടായ്മയുടെ സമര്‍ത്ഥമായ ഇടപെടലിനെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം.  പുസ്തകത്തെ വിമര്‍ശനബുദ്ധ്യാ സമീപിക്കുന്നവരും കുറവല്ല.  സ്വാഭാവികവിമര്‍ശനങ്ങളെയും ക്രിയാത്മകവിമര്‍ശനങ്ങളേയും തിരിച്ചറിഞ്ഞ് നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. ഇവിടെ അദ്ധ്യാപകപരിശീലനഘട്ടത്തില്‍ ഒന്നാമത്തെ പാഠത്തില്‍ നേത്രഘടനയുമായി ബന്ധപ്പെട്ട്  ഉയര്‍ന്നുവന്ന ചില ആശയസന്നിഗ്ദ്ധതകളിലൂടെ കടന്നുപോകാം. പത്താംക്ലാസ്സ് ജീവശാസ്ത്രപാഠപുസ്തകം എത്തിയല്ലോ. വര്‍ണ്ണശബളമായ ചിത്രങ്ങളും ചിത്രീകരണങ്ങളും പുതിയ ആശയ മേഖലകളും കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം പൊതുവേ അദ്ധ്യാപകസമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റി യെന്നുവേണം കരുതാന്‍. കൃത്യതയോടെ നല്‍കിയിട്ടുള്ള വിവരണങ്ങളും ആശയസംവേദനത്വത്തിനുള്ള ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ മേന്‍മയാണ്.  മാറിയ കാലഘട്ടത്തില്‍ പുതിയ അറിവും സമീപനങ്ങളും സ്വീകരിക്കുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്ന ഒരു കൂട്ടായ്മയുടെ സമര്‍ത്ഥമായ ഇടപെടലിനെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം.  പുസ്തകത്തെ വിമര്‍ശനബുദ്ധ്യാ സമീപിക്കുന്നവരും കുറവല്ല.  സ്വാഭാവികവിമര്‍ശനങ്ങളെയും ക്രിയാത്മകവിമര്‍ശനങ്ങളേയും തിരിച്ചറിഞ്ഞ് നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. ഇവിടെ അദ്ധ്യാപകപരിശീലനഘട്ടത്തില്‍ ഒന്നാമത്തെ പാഠത്തില്‍ നേത്രഘടനയുമായി ബന്ധപ്പെട്ട്  ഉയര്‍ന്നുവന്ന ചില ആശയസന്നിഗ്ദ്ധതകളിലൂടെ കടന്നുപോകാം.